Nayanthara, Vignesh Shivan Spark A Controversy | കഴിഞ്ഞ ദിവസമായിരുന്നു നടി നയന്‍താരയുടേയും സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേശ് ശിവന്റേയും വിവാഹം. ചെന്നൈയിലെ റിസോര്‍ട്ടില്‍ അത്യാഡംബരത്തോടെയായിരുന്നു ചടങ്ങുകള്‍. വിവാഹം കഴിഞ്ഞ് പിറ്റേന്നാള്‍ തന്നെ ഇരുവരും ചേര്‍ന്ന് തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരങ്ങളുടെ ഈ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. ക്ഷേത്രത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം <br /> <br />#Nayanthara #VigneshShivan #Marriage
